ഗുജറാത്തിൽ കോൺഗ്രസിനെ ചരിത്രപരമായി ‘തകർത്തത്’ ഭാരത് ജോഡോ യാത്ര
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏകപക്ഷീയമായി നേടിയത് ചരിത്രവിജയമാണ്. കോൺഗ്രസിന് നേരിടേണ്ടിവന്നത് ചരിത്രപരമായ പരാജയവും. രാഹുൽഗാന്ധി നടത്തിയ ഭാരത് ജോഡോയാത്ര ഗുജറാത്തിൽ കോൺഗ്രസിന് ക്ഷീണമുണ്ടാക്കി എന്നാണ് പ്രാഥമിക ...