ലോക്സഭാ സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറി എറിഞ്ഞ് പ്രതിപക്ഷം ; കേരളത്തിൽ നിന്നുള്ള 2 എംപിമാർ ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ
ന്യൂഡൽഹി : ലോക്സഭാ സ്പീക്കറോട് അപമര്യാദയായി പെരുമാറിയ 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറി എറിഞ്ഞ് അധിക്ഷേപിച്ച എംപിമാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മാണിക്കം ...








