നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിരീക്ഷകരെ നിയമിച്ച് കോൺഗ്രസ്
മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിരീക്ഷകരെ നിയമിച്ച് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ഒരു ദിവസം മുമ്പാണ് കോൺഗ്രസ് നിരീക്ഷകരെ നിയമിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മഹാരാഷ്ട്രയിലെ ...