‘കുരിശിനെ അപമാനിച്ചിരിക്കുന്നത് അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരല്ല’, കുരിശ് പൊളിച്ചതിനെ എതിര്‍ത്ത കോണ്‍ഗ്രസ് നിലപാടിനെ തള്ളി വിഡി സതീശന്‍
തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ റവന്യു വകുപ്പ് കുരിശ് പൊളിച്ച സംഭവത്തെ എതിര്‍ത്ത കോണ്‍ഗ്രസ് നിലപാട് തള്ളി വിഡി സതീശന്‍ എംഎല്‍എ. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്റെയും ...