നദീതീരത്ത് ട്രക്ക് കാബിൻ ഉപയോഗിച്ച് അനധികൃത മസ്ജിദ് നിർമ്മാണം; നിസ്‌കാരവും പ്രാർത്ഥനകളും തകൃതി; പ്രതിഷേധം രൂക്ഷമായതോടെ പൊളിച്ചുമാറ്റി
ഹൈദരാബാദ്; നദീതീരത്ത് അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചുമാറ്റി. ഹൈദരാബാദിലെ ആംബർപേട്ടിലാണ് സംഭവം. മൂസി നദീതീരത്താണ് അനധികൃതമായി മസ്ജിദ് നിർമ്മിച്ചത്. ട്രക്ക് കാബിൻ ഉപയോഗിച്ചാണ് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നദീതീരത്ത് ...