ആഭ്യന്തര പ്രതിരോധ ഉത്പാദനത്തിൽ പുതിയ ചരിത്രം; ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈൽ സാങ്കേതികവിദ്യകൾ ഇന്ത്യൻ കമ്പനികൾക്ക് കൈമാറാൻ അനുമതി
രാജ്യത്തെ സ്വകാര്യ-പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കും വൻ അവസരമൊരുക്കിക്കൊണ്ട് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ചെടുത്ത എല്ലാത്തരം പരമ്പരാഗത മിസൈൽ സാങ്കേതികവിദ്യകളും ഇന്ത്യൻ കമ്പനികൾക്ക് ...








