ഹിന്ദു ദൈവങ്ങളെ കല്ലെന്നും സാത്താനെന്നും പിശാചെന്നും അധിക്ഷേപിച്ച് മതപരിവർത്തനം; കന്യാസ്ത്രീകളെ ചോദ്യം ചെയ്ത യുവാവിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലടച്ച് പൊലീസിന്റെ പ്രതികാരം
ചെന്നൈ: മതപരിവർത്തനത്തിന് എത്തിയ കന്യാസ്ത്രീകൾ ഹിന്ദു ദൈവങ്ങളെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെ കള്ളക്കേസിൽ കുടുക്കി തമിഴ്നാട് പൊലീസിന്റെ പ്രതികാരം. മതപരിവർത്തനം എതിർത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത ...