ഹിന്ദുബാലനെ തട്ടിക്കൊണ്ടുപോയി സുന്നത്തിനിരയാക്കി കാമുകിയുടെ കുടുംബം; ബന്ദിയാക്കി മതംമാറ്റിയതായി പരാതി
ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദുബാലനെ നിർബന്ധിച്ച് സുന്നത്തിന് ഇരയാക്കിയതായി പരാതി. നോയിഡയിലാണ് സംഭവം. ബുലന്ദ്ഷഹർ ജില്ലയിലെ ഗുലാവതി പോലീസ് സ്റ്റേഷൻ പരിസരത്ത് താമസിക്കുന്ന വിശാലിനെയാണ് കാമുകിയുടെ കുടുംബക്കാർ ചേർന്ന് ...