അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ
രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസമേകി ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. അസംസ്‌കൃത (ക്രൂഡ്), റീഫൈൻഡ് എണ്ണകൾക്ക് മേലുള്ള അടിസ്ഥാന ഇറക്കുമതി തീരുവയിലാണ് (ബി.സി.ഡി) സർക്കാർ വലിയ ...








