കോപ്പിയടിക്കൊക്കെ ഒരു മയം വേണ്ടേ.. ഇത്തിരി ഥാർ,ലേശം ബൊലേറോയ്‌ക്കൊപ്പം ചേർത്താൽ പുതിയ മോഡൽ റെഡി; നാണംകെട്ട് ചൈനീസ് കമ്പനി
ഇന്ത്യയിൽ ഏറെ ആരാധകരുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മോഡൽ കാറാണ് മഗീന്ദ്ര ഥാർ. അന്താരാഷ്ട്ര വിപണികളിൽ ഈ എസ്.യുവി വിൽക്കപ്പെടുന്നില്ലെങ്കിലും പുറം രാജ്യക്കാരും ഈ കാറിനെ ഏറെ ...