രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്; 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 9111 പേരിൽ
ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9111 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പതിനായിരത്തിന് മുകളിലായിരുന്നു രോഗികളുടെ എണ്ണം. രാജ്യത്തെ ...








