നിങ്ങളുടെ വിലകൂടിയ ക്രീമുകൊണ്ട് ഫലമില്ലേ?; എന്നാൽ എടുക്കൂ രണ്ട് തുണിക്കഷ്ണം; കണ്ണിലെ കറുപ്പ് ഉടൻ മായും
മുഖത്തിന്റെ പ്രധാന ആകർഷണം ആണ് കണ്ണുകൾ. അതുകൊണ്ട് തന്നെ കാജളും കൺമഷിയും കൊണ്ട് എല്ലായ്‌പ്പോഴും കണ്ണുകളെ നാം മനോഹരമാക്കി വയ്ക്കാറുണ്ട്. എന്നാൽ നമ്മുടെ സൗന്ദര്യത്തിന് പ്രധാന വെല്ലുവിളി ...