ആദ്യരാത്രിയിൽ ഒരുമിച്ച് മുറിയിലേക്ക് കയറി; നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഇരുവർക്കും ഹൃദയാഘാതമെന്ന് പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ട്
വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് നവദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തി . ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്ററുമാർട്ടം റിപ്പോർട്ട്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ...