അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം
ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കുന്നതോടെ അടുത്തു ബന്ധുക്കൾ (മുറപ്പെണ്ണുങ്ങൾ / മുറച്ചെറുക്കന്മാർ) തമ്മിലുള്ള വിവാഹത്തിന് നിരോധനം വരുമെന്ന പ്രചാരണത്തെ തുടർന്ന് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നികാഹ് ...








