Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

by Brave India Desk
Aug 14, 2026, 09:50 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കുന്നതോടെ അടുത്തു ബന്ധുക്കൾ (മുറപ്പെണ്ണുങ്ങൾ / മുറച്ചെറുക്കന്മാർ) തമ്മിലുള്ള വിവാഹത്തിന് നിരോധനം വരുമെന്ന പ്രചാരണത്തെ തുടർന്ന് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നികാഹ് അപേക്ഷകളുടെ വൻ വർദ്ധനവ്. മധ്യപ്രദേശ് നിയമസഭ അടുത്തിടെ പാസാക്കിയ ഏകീകൃത സിവിൽ കോഡ് ബില്ലിന്റെ പശ്ചാത്തലത്തിൽ, ഇസ്ലാമിക ആചാരപ്രകാരം അനുവദനീയമായ കസിൻ വിവാഹങ്ങൾക്ക് ഭാവിയിൽ നിയമതടസ്സം നേരിട്ടേക്കാമെന്ന ഭീതിയിലാണ് നിരവധി മുസ്ലിം കുടുംബങ്ങൾ നികാഹ് തിടുക്കത്തിൽ നടത്താൻ മുന്നോട്ടുവരുന്നത്. ഈ അഭ്യൂഹം പരന്നതോടെ ഭോപ്പാലിലെ ഖാസി ഓഫീസുകളിലും വഖഫ് ബോർഡ് കേന്ദ്രങ്ങളിലും നികാഹ് രജിസ്ട്രേഷനായി എത്തുന്നവരുടെ എണ്ണം മുൻപെങ്ങുമില്ലാത്ത വിധം ഉയർന്നതായാണ് റിപ്പോർട്ടുകൾ.

അതിനിടെ, സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന ഈ വാർത്തകൾ തികച്ചും തെറ്റിദ്ധാരണാജനകമാണെന്നും അനാവശ്യ ഭീതിയുടെ ആവശ്യമില്ലെന്നും മധ്യപ്രദേശ് വഖഫ് ബോർഡും ഇസ്ലാമിക പണ്ഡിതന്മാരും വ്യക്തമാക്കി. നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട് അനാവശ്യ തിടുക്കം കാട്ടേണ്ടതില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ യാഥാർത്ഥ്യം മനസ്സിലാക്കി മാത്രം തീരുമാനങ്ങളെടുക്കണമെന്നും മതനേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. എന്നാൽ അടുത്തിടെ യു.സി.സി നടപ്പിലാക്കിയ ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിലക്കപ്പെട്ട ബന്ധങ്ങളുടെ പട്ടികയിൽ കസിൻ വിവാഹങ്ങളും ഉൾപ്പെട്ടിരുന്നുവെന്ന വാർത്തകളാണ് ഭോപ്പാലിലെ കുടുംബങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കാൻ കാരണമായത്.

Stories you may like

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

ബഹുഭാര്യത്വം നിരോധിക്കുക, തലാഖ് രീതികൾക്കും നികാഹ് ഹലാലയ്ക്കും തടയിടുക, ലിവ്-ഇൻ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുക തുടങ്ങിയ വ്യവസ്ഥകളോടെയാണ് മധ്യപ്രദേശ് സർക്കാർ യു.സി.സി ബിൽ സഭയിൽ പാസാക്കിയത്. കുടുംബ നിയമങ്ങളിൽ ലിംഗസമത്വവും സുതാര്യതയും ഉറപ്പുവരുത്താനാണ് നിയമം കൊണ്ടുവരുന്നതെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും, തങ്ങളുടെ പരമ്പരാഗത ആചാരങ്ങളെ പുതിയ നിയമം ബാധിക്കുമോ എന്ന ആശങ്ക പ്രാദേശിക തലത്തിൽ ശക്തമായി നിലനിൽക്കുകയാണ്. നിലവിലെ ജനകീയ ഭീതി പരിഹരിക്കുന്നതിനായി വഖഫ് ബോർഡും പ്രാദേശിക സമിതികളും ബോധവൽക്കരണ നീക്കങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

Tags: uniform civil codeUCCcousin marriagemadhyapradesh
Share
Tweet
Send
Share

Latest stories from this section

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

Latest News

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies