യുകെയിൽ അഭിമാനമായി മലയാളി വിദ്യാർത്ഥികൾ; എജ്യുക്കേഷൻ, വെൽഫെയർ ഓഫീസർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരം സ്വദേശികൾ
യുകെയിലെ കോവൻട്രി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് ചരിത്ര വിജയം. എജ്യുക്കേഷൻ ഓഫീസർ, വെൽഫയർ ഓഫീസർ തസ്തികകളിലേക്ക് മലയാളി വിദ്യാർത്ഥികൾ വിജയിച്ചു. പഞ്ചമി സതീഷ്, അഖിൽ ഷാ, എന്നിവരാണ് ...








