കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന് കൊറോണ സ്ഥിരീകരിച്ചു; വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ എയർഫോഴ്സ് കമാൻഡേഴ്സ് കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും രോഗം സ്ഥിരീകരിച്ചതോടെ ...