കോവിഡ് 19; ഉത്തര്‍പ്രദേശില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ മരിച്ചു
ലക്നോ: ഉത്തര്‍പ്രദേശില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് ബിജെപി എംഎല്‍എമാര്‍ മരിച്ചു. രമേശ് ദിവാകര്‍ (57) (ഔരിയ സിറ്റി), സുരേഷ് ശ്രീവാസ്തവ (ലക്നോ വെസ്റ്റ്) എന്നിവരാണ് മരിച്ചത്. കോവിഡ് ...