കൊറോണ വൈറസ് വ്യാപിച്ചത് ചൈനീസ് ലാബിൽ നിന്ന് : എഫ്ബിഐ മേധാവിയുടെ വെളിപ്പെടുത്തലും ചർച്ചയാവുന്നു
വാഷിംഗ്ടൺ: വുഹാനിലെ ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ലാബിൽ നിന്നാണ് കോവിഡ്-19 വൈറസ് പടർന്നതെന്ന് യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഡയറക്ടർ ക്രിസ്റ്റഫർ വ്രെ. ഫോക്സ് ...