cow

അതികഠിനമായ വയറുവേദനയുമായി പശു,പരിശോധിച്ച വെറ്റിനറി ഡോക്ടര്‍മാര്‍ ഞെട്ടി;പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്ക്

അതികഠിനമായ വയറുവേദനയുമായി പശു,പരിശോധിച്ച വെറ്റിനറി ഡോക്ടര്‍മാര്‍ ഞെട്ടി;പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്ക്

പശുവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 52 കിലോ ഭാരം വരുന്ന പ്ലാസ്റ്റിക്ക്. തമിഴ്‌നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്‌നാട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ് പശുവിനെ ...

കറവ പശുവിനെ മോഷ്ടിച്ച് അറുത്തു വിറ്റ ക്രൂരത:തൃശ്ശൂരില്‍ യുവാവ് അറസ്റ്റില്‍

കറവ പശുവിനെ മോഷ്ടിച്ച് അറുത്തു വിറ്റ ക്രൂരത:തൃശ്ശൂരില്‍ യുവാവ് അറസ്റ്റില്‍

കറവപശുവിനെ മോഷ്ടിച്ച് കൊണ്ടു പോയി അറുത്ത പ്രതിയെ പോലീസ് പിടികൂടി. ചിറനെല്ലൂര്‍ വൈശ്യം വീട്ടില്‍ കുഞ്ഞിമോന്റെ മകന്‍ ഇബ്രാഹിം (37) ആണ് അറസ്റ്റില്‍ ആയത്. പശുവിനെ മോഷ്ടിച്ച ...

ഫുട്‌ബോള്‍ കളിക്കുന്ന പശു;സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ആരുടെയും കണ്ണ് നനയിക്കും

ഫുട്‌ബോള്‍ കളിക്കുന്ന പശു;സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ആരുടെയും കണ്ണ് നനയിക്കും

ഫുട്ബാള്‍ കളിക്കുന്ന പശുവിന്‍റെ വൈറലായ വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും ലക്ഷങ്ങളാണ് കണ്ടതും ഷെയര്‍ ചെയ്തതും. പലരും മെസ്സിയോടും ക്രിസ്റ്റ്യാനോയോടുംവരെ തമാശയായി ഉപമിച്ചു. എന്തുകൊണ്ടാണ് പശു ഇത്രയും മനോഹരമായി ...

അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഗോക്കളെ സംരക്ഷിച്ച് കാല്‍ നൂറ്റാണ്ട്: വിദേശ വനിതയ്ക്ക് പത്മശ്രീ

അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഗോക്കളെ സംരക്ഷിച്ച് കാല്‍ നൂറ്റാണ്ട്: വിദേശ വനിതയ്ക്ക് പത്മശ്രീ

ഇന്ത്യയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഗോക്കളെ കാല്‍ നൂറ്റാണ്ടോളമായി സംരക്ഷിച്ച് പോന്ന വിദേശ വനിതയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ പത്മശ്രീ നല്‍കി ബഹുമാനിച്ചു. ജര്‍മ്മന്‍ കാരി ഫ്രെഡറിക്കെ ഇറിന ...

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന പ്രമേയം പാസായി: എതിര്‍ത്തത് സി.പി.എം എം.എല്‍.എ മാത്രം

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന പ്രമേയം പാസായി: എതിര്‍ത്തത് സി.പി.എം എം.എല്‍.എ മാത്രം

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹിമാചല്‍പ്രദേശ് നിയമസഭയില്‍ വന്ന പ്രമേയം പാസായി. എന്നാല്‍ ഇതിനെ എതിര്‍ത്തത് സി.പി.എം എം.എല്‍.എ മാത്രമാണ്. തിയോഗ് മണ്ഡലത്തില്‍ നിന്നും വിജയിച്ച സി.പി.എം എം.എല്‍.എ ...

“പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം ” പ്രമേയമവതരിപ്പിച്ച് കോണ്‍ഗ്രസ്‌ എം.എല്‍.എ

“പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം ” പ്രമേയമവതരിപ്പിച്ച് കോണ്‍ഗ്രസ്‌ എം.എല്‍.എ

പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിമാചല്‍പ്രദേശ്‌ സര്‍ക്കാര്‍ രംഗത്തെത്തി . നിയമസഭ ഇത് സംബന്ധിച്ച പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചു . കഴിഞ്ഞ സെപ്തംബറില്‍ ...

Video-അനധികൃത അറവുശാലയില്‍ ദിനം പ്രതി കൊന്നൊടുക്കിയത് 200ഓളം പശു കിടാങ്ങളെ, സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ കശാപ്പുസംഘം മര്‍ദ്ദിച്ചു, ഏഴ് പേര്‍ക്കെതിരെ കേസ്

Video-അനധികൃത അറവുശാലയില്‍ ദിനം പ്രതി കൊന്നൊടുക്കിയത് 200ഓളം പശു കിടാങ്ങളെ, സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ കശാപ്പുസംഘം മര്‍ദ്ദിച്ചു, ഏഴ് പേര്‍ക്കെതിരെ കേസ്

കര്‍ണാടകയില്‍ അനധികൃത അറവുശാലയില്‍ റെയ്ഡ് നടന്നു. രാംനഗര്‍ ജില്ലയിലെ കൊടിപല്യയിലെ അറവുശാലയിലാണ് മൃഗക്ഷേമ പ്രവര്‍ത്തകരും പോലീസും റെയ്ഡ് നടത്തിയത്. ഇവിടെ 200ഓളം പശുക്കിടാക്കളെ എല്ലാ ദിവസവും അറവ് ...

പശുവിനെ വാങ്ങാന്‍ പോയ കാസര്‍കോഡ് സ്വദേശിക്ക് വെടിയേറ്റു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടു

പശുവിനെ വാങ്ങാന്‍ പോയ കാസര്‍കോഡ് സ്വദേശിക്ക് വെടിയേറ്റു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടു

പശുവിനെ വാങ്ങാന്‍ പോയ കാസര്‍കോഡ് സ്വദേശി നിശാന്തിന് കര്‍ണാടകയില്‍ വെച്ച് വെടിയേറ്റു. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വെടിവെച്ചതെന്ന് കരുതുന്നു. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്യയിലാണ് സംഭവം. ...

‘ഗോരക്ഷാ അക്രമത്തിന് ഇരയാകുന്നവരെ മതവുമായി ബന്ധപ്പെടുത്തരുത് ‘ ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ തടയേണ്ടത് സംസ്ഥാന സര്‍ക്കാരുകളെന്നും സുപ്രിം കോടതി

‘ഗോരക്ഷാ അക്രമത്തിന് ഇരയാകുന്നവരെ മതവുമായി ബന്ധപ്പെടുത്തരുത് ‘ ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ തടയേണ്ടത് സംസ്ഥാന സര്‍ക്കാരുകളെന്നും സുപ്രിം കോടതി

ഗോരക്ഷാ അക്രമത്തിന് ഇരയാകുന്നവരെ മതവുമായി ബന്ധപ്പെടുത്തരുതെന്ന് സുപ്രിം കോടതി. ആള്‍ക്കൂട്ട ആക്രമണങ്ങളോ ഗോ രക്ഷയുടെ പേരിലുള്ള അതിക്രമത്തിനോ ഇരകളാകുന്നവരെ മതവും ജാതിയുമായി ബന്ധപ്പെടുത്തരുത്. ഇരയാകുന്നയാള്‍ 'ഇര' തന്നെയാണെന്നും ...

ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷയും അമ്പതിനായിരം രൂപ പിഴയും

കശാപ്പിന് വില്‍പന പാടില്ലെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ആരോഗ്യമില്ലാത്ത, ഗര്‍ഭിണിയായ കാലികളുടെ വില്‍പ്പനയ്ക്ക് വിലക്ക്

ഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ വിവാദവിജ്ഞാപനത്തിനു മാറ്റം വരുത്തി. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതു തടഞ്ഞുകൊണ്ടു കഴിഞ്ഞ മേയില്‍ കേന്ദ്രം വിജ്ഞാപനം ഇറക്കിയിരുന്നു. പിന്നീടത് പിന്‍വലിച്ചതിന് ...

പരിക്കേറ്റ കിടാവിനെ കൊണ്ടുപോയ ലോറിയ്ക്ക് പിന്നാലെ പാഞ്ഞ് അമ്മ പശു-ഹൃദയസ്പര്‍ശിയായ വീഡിയൊ

പരിക്കേറ്റ കിടാവിനെ കൊണ്ടുപോയ ലോറിയ്ക്ക് പിന്നാലെ പാഞ്ഞ് അമ്മ പശു-ഹൃദയസ്പര്‍ശിയായ വീഡിയൊ

ബെംഗളൂരു: പരിക്കേറ്റ കിടാവിനെയും കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ പോകുന്ന അമ്മപ്പശുവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഉത്തരകര്‍ണാടകയിലെ ഹവേരിയില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. ജനുവരി 25നാണ് ജയപ്രകാശ് നാരായണ്‍ ചൗക്കിലൂടെ ചികിത്സയ്ക്കായി ...

ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷയും അമ്പതിനായിരം രൂപ പിഴയും

പശു സംരക്ഷണത്തിന് 25000 കോടി രൂപയുടെ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പശു സംരക്ഷണത്തിന് 25000 കോടി രൂപയുടെ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പുമായി ചേര്‍ന്നാണ് കേന്ദ്രം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ...

ബക്രീദിന് അനധികൃത കന്നുകാലി കശാപ്പ് അനുവദിക്കില്ല; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്

  ഡല്‍ഹി: ബക്രീദിനോട് അനുബന്ധിച്ച് അനധികൃത കന്നുകാലി കശാപ്പ് അനുവദിക്കില്ലെന്ന് ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബോര്‍ഡ് കര്‍ശന നിര്‍ദേശങ്ങള്‍ ...

മല്ലപ്പള്ളിയില്‍ കാലികളെ കടത്തിയ വാഹനം തടഞ്ഞ സംഭവം, ബിജെപി പ്രവര്‍ത്തകര്‍ നിരപരാധികളെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

മല്ലപ്പള്ളിയില്‍ കാലികളെ കടത്തിയ വാഹനം തടഞ്ഞ സംഭവം, ബിജെപി പ്രവര്‍ത്തകര്‍ നിരപരാധികളെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ കാലികളെയും കയറ്റിപ്പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച മാധ്യമങ്ങളില്‍ വലിയ പ്രധാന്യത്തോടെ ഇടം പിടിച്ചിരുന്നു. ഉത്തരേന്ത്യയിലെ സംഘപരിവാര്‍ അജണ്ട കേരളത്തിലും നടപ്പാക്കാന്‍ ...

പശുക്കള്‍ ദേശീയ സ്വത്താണെന്ന് ഹൈക്കോടതി പരാമര്‍ശം, ‘പശുക്കളെ കശാപ്പ് ചെയ്യുന്നത് മുസ്ലീങ്ങളുടെ മൗലീകാവകാശമല്ല’

പശുക്കള്‍ ദേശീയ സ്വത്താണെന്ന് ഹൈക്കോടതി പരാമര്‍ശം, ‘പശുക്കളെ കശാപ്പ് ചെയ്യുന്നത് മുസ്ലീങ്ങളുടെ മൗലീകാവകാശമല്ല’

ഹൈദരാബാദ്: പശുക്കള്‍ വിശുദ്ധമായ ദേശീയ സ്വത്താണെന്ന് ഹൈദരാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. പശുവിനെ ദേശീയ മൃഗമാക്കണമെന്ന രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഹൈദരാബാദ് ഹൈക്കോടതിയുടെ നിരീക്ഷണവും പുറത്തുവരുന്നത്. ...

‘പശുകടത്തിന് ഗുണ്ടാ നിയമപ്രകാരവും ദേശീയ സുരക്ഷ നിയമപ്രകാരവും കേസെടുക്കണം’ പരിധി വിടുന്ന ‘ഗോ സംരക്ഷകരെ’ തടയാനും യുപിയില്‍ ഡിജിപിയുടെ നിര്‍ദ്ദേശം

ലഖ്‌നൗ: പശുക്കടത്ത് നടത്തിയവരെ കുടുക്കാന്‍ രണ്ട് നിയമം ചുമത്തി കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. പശുവിനെ നിയമവിരുദ്ധമായി കടത്തുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമവും ദേശീയ സുരക്ഷാ നിയമവും അനുസരിച്ച് ...

പാലക്കാടിനടുത്ത് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കന്നുകാലി കടത്ത് തടഞ്ഞു

പാലക്കാട്: വേലാന്തളത്ത് കന്നുകാലി കടത്ത് തടഞ്ഞു. ചെക്ക്പോസ്റ്റിന് സമീപത്തു വച്ച് ലോറികള്‍ തടയുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് കാലികളെ കൊണ്ടു വന്നതായിരുന്നു. ഹിന്ദുമക്കള്‍ കക്ഷി സംഘടന പ്രവര്‍ത്തകരാണ് തടഞ്ഞത്. ...

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

ജയ്പൂര്‍: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് രാജസ്ഥാന്‍ ഹൈക്കോടതി. ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കോടതി ശുപാര്‍ശ ചെയ്തു. ശുപാര്‍ശയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും കോടതി ...

ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷയും അമ്പതിനായിരം രൂപ പിഴയും

ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷയും അമ്പതിനായിരം രൂപ പിഴയും

അഹമ്മദാബാദ്: പശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷ. ഇതുകൂടാതെ 50,000 രൂപ പിഴയുമടയ്ക്കണം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിയമത്തിന് ഗുജറാത്ത് നിയമസഭ അനുമതി നല്‍കിയത്. 2011-ല്‍ ...

പശുവിനും എരുമയ്ക്കും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത് ആധാറല്ല, ക്ഷീരവികസനം ലക്ഷ്യമിട്ട് ഹെല്‍ത്ത് കാര്‍ഡെന്ന് മൃഗസംരക്ഷണവകുപ്പ്

പശുവിനും എരുമയ്ക്കും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത് ആധാറല്ല, ക്ഷീരവികസനം ലക്ഷ്യമിട്ട് ഹെല്‍ത്ത് കാര്‍ഡെന്ന് മൃഗസംരക്ഷണവകുപ്പ്

ആലത്തൂര്‍: രാജ്യത്തെ പശുവിനും എരുമയ്ക്കും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത് ആധാറല്ലെന്ന് മൃഗസംരക്ഷണവകുപ്പ്. ഊര്‍ജിത ക്ഷീരവികസനം ലക്ഷ്യമിട്ട് ഹെല്‍ത്ത് കാര്‍ഡാണ് നല്‍കുക. കാര്‍ഷികമേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കര്‍ഷകര്‍ക്കേര്‍പ്പെടുത്തിയ സോയില്‍ ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist