cow

ആഹാ ചങ്കിനെ തൊടാറായോ? കൂട്ടത്തിലൊരാളെ പിടിക്കാനെത്തിയ കടുവയെ കണ്ടം വഴിയോടിച്ച് പശുക്കൾ

സാധാരണയായി മാംസഭുക്കുകളായ കടുവകളാണ് കന്നുകാലികളെയും മറ്റും ആക്രമിക്കാറുള്ളത്. പലപ്പോഴായി ഇത്തരത്തിലുള്ള വീഡിയോകളും പുറത്തുവരിക പതിവാണ്. എന്നാൽ ഇപ്പോൾ ആക്രമിക്കാനെത്തിയ കടുവയെ ഒരു കൂട്ടം പശുക്കൾ ചേർന്ന് തുരത്തിയോടിക്കുന്ന ...

ചായയ്‌ക്കൊപ്പം പശു ഇറച്ചി നിറച്ച സമൂസ; തിരഞ്ഞ് ചെന്നപ്പോൾ കണ്ടത് അനധികൃ കശാപ്പ് ശാല; ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ പശു ഇറച്ചികൊണ്ടുള്ള സമൂസ വിൽപ്പന നടത്തിയ വ്യാപാരി അറസ്റ്റിൽ. സൂറത്തിലാണ് സംഭവം. കോസഡി ഗ്രാമവാസിയായ ഇസ്മയിൽ യൂസുഫ് ആണ് അറസ്റ്റിലായത്. ടൗണിൽ ചെറിയ ചായക്കട ...

അമ്മ പശുവിന്റെ പാൽ കറന്നെടുക്കും; പശു കിടാങ്ങൾക്ക് ഇനി മിൽമയുടെ കുപ്പിപാൽ

കോഴിക്കോട്: പശുക്കിടാങ്ങൾക്ക് കൊടുക്കാൻ ' മിൽക് റീപ്ലേസർ' കൊടുക്കാനൊരുങ്ങി മിൽമ. ഓരോ പശു കുട്ടിക്കും അത്, അമ്മ പശുവിൽ നിന്നും കുടിക്കുന്ന പാലിന് പകരം ' മിൽക് ...

പശുക്കളെയും കിടാങ്ങളെയും അനധികൃതമായി കടത്താൻ ശ്രമം; രാജസ്ഥാനിൽ രണ്ട് പേർ അറസ്റ്റിൽ; തോക്ക് പിടിച്ചെടുത്തു

ജയ്പൂർ: രാജസ്ഥാനിൽ അനധികൃതമായി പശുക്കളെ കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. ഹരിയാന സ്വദേശികളായ ഷാക്കിർ മേവ്, മുഖീം ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്. ഇവർ കടത്താൻ ശ്രമിച്ച പശുക്കളെ പോലീസ് ...

കേരളത്തിൽ പശു നഷ്ടമാകുമ്പോൾ ഗുജറാത്തിൽ പശു നേട്ടമാകുന്നു; ഗുജറാത്തിലെ ക്ഷീര വികസനത്തെ പുകഴ്ത്തി അഡ്വ. ജയസൂര്യൻ; ഇവിടെ എന്തുകൊണ്ട് ഇത് സംഭവിക്കുന്നില്ലെന്ന് ചിന്തിക്കേണ്ടതാണെന്നും ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കേരളത്തിലെ ക്ഷീര കർഷകർ നഷ്ടം അനുഭവിക്കുമ്പോൾ പശുക്കളെ കൊണ്ട് പണം വാരി ഗുജറാത്തിലെ കർഷകർ. കിസാൻ മോർച്ച ദേശീയ ഉപാദ്ധ്യക്ഷനും കിസാൻ മോർച്ച കേരളയുടെ സംസ്ഥാന ...

പശുവിന് പിറന്നത് സിംഹ കുഞ്ഞോ?; മദ്ധ്യപ്രദേശിൽ സിംഹത്തിന്റെ രൂപത്തിൽ ജനിച്ച് പശുക്കുട്ടി; അമ്പരന്ന് ഗ്രാമവാസികൾ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സിംഹക്കുട്ടിയുടെ രൂപത്തിൽ പശുക്കുട്ടി പിറന്നു. ബെഗുംഗഞ്ച് താലൂക്കിലെ ഗോർഖ ഗ്രാമത്തിലാണ് ഈ അപൂർവ്വ സംഭവം. അതേസമയം ജനിച്ച് അര മണിക്കൂറാകുമ്പോഴേക്കും പശുക്കുട്ടി ചത്തു. ഗ്രാമവാസിയായ ...

ഗോക്കളോട് ഇഷ്ടം; ശിവഭഗവാനോടും; ശിവ ക്ഷേത്രത്തിലേക്ക് ഗോമാതാവിനെ സമ്മാനിച്ച് ഇസ്ലാമിക വിശ്വാസി

ഗുവാഹട്ടി: ശിവക്ഷേത്രത്തിലേക്ക് ഗോമാതാവിനെ സമ്മാനിച്ച് ഇസ്ലാമിക വിശ്വാസി. ശിവനഗർ സ്വദേശിയും മാദ്ധ്യമ പ്രവർത്തകനുമായ ഖാലിയുർ റഹ്‌മാൻ ആണ് ഗോമാതാവിനെ നൽകിയത്. അതേസമയം ഇതിന് ശേഷം അദ്ദേഹത്തിനെതിരെ മതതീവ്രവാദികൾ ...

പ്രകൃതിഭക്ഷണശാല ഉദ്ഘാടനം ചെയ്ത് പശുക്കുട്ടി; കൈയ്യടിച്ച് അതിഥികൾ; വീഡിയോ

ലക്‌നൗ: ജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് തുടങ്ങിയ പ്രകൃതി ഭക്ഷണശാല ഉദ്ഘാടനം ചെയ്യാനെത്തിയത് പശുക്കുട്ടി. ലക്‌നൗവിൽ തുടങ്ങിയ ഓർഗാനിക് ഒയാസിസ് എന്ന ഭക്ഷണശാലയാണ് വേറിട്ട ഉദ്ഘാടനത്തിലൂടെ തന്നെ വാർത്തകളിൽ ...

രാത്രി തൊഴുത്തിൽ ബഹളം; ചെന്ന് നോക്കിയപ്പോൾ കണ്ടത് ക്രൂര പീഡനം; പശുക്കിടാവിനെ പീഡിപ്പിച്ചയാൾക്കെതിരെ കേസ്

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പശുക്കിടാവിനെ പീഡിപ്പിച്ചയാൾക്കെതിരെ കേസ് എടുത്ത് പോലീസ്. രേവ ജില്ലയിലൈ മലൈഗാവ ഗ്രാമത്തിലായിരുന്നു സംഭവം. ഓടി രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. പ്രദേശവാസിയായ ...

‘വീട്ടിലെ പുതിയ അംഗത്തോടൊപ്പം അൽപ്പനേരം‘: പശുക്കിടാവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കെ സുരേന്ദ്രൻ

കാസർകോട്: വീട്ടിലെ പുതിയ പശുക്കിടാവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പശുക്കിടാവിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘വീട്ടിലെ പുതിയ അംഗത്തോടൊപ്പം അൽപ്പനേരം‘ ...

പശുക്കളെ കശാപ്പ് ചെയ്തു;യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്ത യുവാവ് അറസ്റ്റിൽ. ഗുലാബി ബാഗ് സ്വദേശി അഫ്താബ് അഹമ്മദാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും പശു ഇറച്ചിയും പോലീസ് ...

പശുക്കളുടെ അടുത്ത് ചെന്ന് അവയോടൊപ്പം സമയം ചെലവിടുക, രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ ആ നിമിഷങ്ങളിൽ മനസ്സ് നിറയുന്നത് അറിയാനാകും; ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദിയെന്നും കൃഷ്ണകുമാർ

തിരുവനന്തപുരം: പശുക്കളോടുള്ള സ്‌നേഹവും കരുതലും വ്യക്തമാക്കി നടൻ കൃഷ്ണകുമാർ. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി പറയുന്നുവെന്നും ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ ...

പശുക്കളെ സംരക്ഷിച്ചാൽ അവ നമ്മെയും സംരക്ഷിക്കും; ഭഗവാൻ ശ്രീകൃഷ്ണന്റെ വാക്കുകൾ സത്യമാണെന്ന് പർഷോത്തം രൂപാല; ചുറ്റുമൊന്ന് കണ്ണോടിച്ചാൽ ഇത് വ്യക്തമാണെന്നും കേന്ദ്രമന്ത്രി

ലക്‌നൗ: പശുക്കളെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം രൂപാല. പശുക്കളെ നാം സംരക്ഷിച്ചാൽ നമ്മെ അവയും സംരക്ഷിക്കുമെന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ ...

കോട്ടയത്ത് കെഎസ് കാലിത്തീറ്റ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പശു ചത്തു; ജില്ലയിലെ മൂന്നാമത്തെ സംഭവം

കോട്ടയം: കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ പശു ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്നു. ...

പശുവിനെ ആലിംഗനം ചെയ്യണോ ? ചിലവ് മണിക്കൂറിന് 6000 രൂപ ; കിട്ടുന്നത് ടൺ കണക്കിന് സമാധാനവും സന്തോഷവും

ഒന്ന് വാരിപുണരാൻ, ചേർത്ത് പിടിക്കാൻ ഇഷ്ടപ്പെടാത്ത ആരുണ്ട് ഈ ലോകത്ത്.. സ്‌നേഹപ്രകടനങ്ങളിൽ ഏറ്റവും മനോഹരമായ ഒന്ന് തന്നെയാണ് ആലിംഗനം എന്നതിൽ തർക്കമില്ല. സ്‌നേഹത്തോടെയുള്ള ആലിംഗനവും സ്പർശവും വൈകാരിക ...

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ആയി ആചരിക്കാൻ മൃഗ ക്ഷേമ ബോർഡിന്റെ നിർദ്ദേശം

ന്യൂഡൽഹി: പശുക്കൾക്കായി ഒരു ദിനം ആചരിക്കാൻ അഭ്യർത്ഥിച്ച് കേന്ദ്ര മൃഗ ക്ഷേമ ബോർഡ്. ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആഘോഷിക്കാനാണ് അഭ്യർത്ഥന. ഈ ദിനം ...

പശുക്കടത്ത് കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് പശുക്കൾ പ്രധാനമെന്ന് ജഡ്ജി

അഹമ്മദാബാദ്: പശുക്കളെ ജീവച്ഛവമായ രീതിയിൽ ക്രൂരമായി കടത്തിയ കേസിലെ പ്രതിയ്ക്ക് ജീപര്യന്തം ശിക്ഷ വിധിച്ച് ഗുജറാത്തിലെ താപിയിലെ സെഷൻസ് കോടതി. പ്രതിയായ മുഹമ്മദ് അമീന് ജീപര്യന്തം ശിക്ഷയ്ക്ക് ...

‘ലോകത്തിന് ആവശ്യമായ പാലിന്റെ 22 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിൽ‘; പശുവെന്നാൽ ഞങ്ങൾക്ക് അഭിമാനവും പ്രതിപക്ഷത്തിന് പാപവുമെന്ന് പ്രധാനമന്ത്രി

ലഖ്നൗ: പശുക്കളെ പരിപാലിക്കുന്നതിൽ ബിജെപി സർക്കാരുകൾ അഭിമാനിക്കുമ്പോൾ പ്രതിപക്ഷം അത് പാപമായി കാണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുക്കളെയും എരുമകളെയും ചൊല്ലി പരിഹസിക്കുന്നവർ അവയെ ആശ്രയിച്ച് ജീവിക്കുന്ന ...

പശുവിനെ അപ്പാടെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പ് വയർ പൊട്ടി ചത്തു (വീഡിയോ)

ഫിറ്റ്സാനുലോക്: പശുവിനെ അപ്പാടെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പ് വയർ പൊട്ടി ചത്തു. വടക്കൻ തായ്‌ലൻഡിലെ ഫിറ്റ്സാനുലോകിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മേയാൻ വിട്ട പശുവിനെ കാണാതെ വന്നതോടെ ...

പശുവിന്റെ കയറിൽ കുരുങ്ങി നിലത്ത് വീണു; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പശുവിന്റെ കയറിൽ കുരുങ്ങി പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു. പാറശ്ശാല അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടില്‍ രാജേഷ്- ഷൈനി ദമ്പതികളുടെ മകള്‍ സൈറ ആണ് മരിച്ചത്. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist