മുന്‍ ചീഫ് സെക്രട്ടറി സിപി നായരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിന് പുനര്‍ജന്മം: സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കി
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി.പി.നായരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് പിന്‍വലിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ആഭ്യന്തരവകുപ്പ് റദ്ദാക്കി. കേസ് പിന്‍വലിക്കരുതെന്ന സി.പി.നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണു ...