യോഗ ദിനത്തിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ബംഗാൾ സർക്കാർ; എതിർപ്പുമായി സിപിഐഎം; സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് പരാതി
കൊൽക്കത്ത : വരുന്ന യോഗ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിപാടികളിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ഉത്തരവിട്ട് പശ്ചിമബംഗാൾ സർക്കാർ. സ്ഥിരം ജീവനക്കാർ, കരാർ തൊഴിലാളികൾ, ദിവസവേതനക്കാർ ...








