മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ. പളനിക്കൊപ്പം കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു, ലോക്കല്‍ കമ്മറ്റിയംഗങ്ങളടക്കമുള്ളവര്‍ സിപിഐയിലേക്ക്
ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.പളനി പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ കഞ്ഞിക്കുഴിയില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം ...