cpm pb

രോഗ മുക്തനായെങ്കിലും മക്കളുടെ കേസ് തലവേദനയായി : കോടിയേരി മത്സരിക്കേണ്ടെന്ന നിലപാടുമായി സിപിഎം കേന്ദ്ര നേതൃത്വം

അനാരോഗ്യം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള പിണറായി വിജയന്റെ നീക്കത്തിന് തടയിട്ട് കേന്ദ്ര നേതൃത്വം. പാന്‍ക്രിയാസിനെ ബാധിച്ച അര്‍ബുദ രോഗത്തിന് ...

കേന്ദ്രബജറ്റ്‌ ജനങ്ങളോടുള്ള കടുത്ത വഞ്ചന: സിപിഎം പിബി

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയും സാമ്പത്തിക മാന്ദ്യവും ബാധിച്ച ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ് കേന്ദ്രബജറ്റെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. 'അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതദുരിതങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് ...

‘അപ്രതീക്ഷിത പരാജയത്തിന് കാരണം വിശ്വാസ സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നത്’; പോളിറ്റ് ബ്യൂറോയില്‍ കേരളഘടകത്തിന് വിമര്‍ശനം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ അപത്രീക്ഷിത പരാജയം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോയില്‍ വച്ചു.‌ ഇതിൻമേലുള്ള ചർച്ചയിൽ കേരളഘടകത്തിനു നേരെ വിമര്‍ശനമുയർന്നു. വോട്ടുചോര്‍ച്ച മുന്‍കൂട്ടികാണാന്‍ ...

അടിയന്തരപിബി യോഗം വിളിച്ചു: കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

  ഡല്‍ഹി: സിപിഎം കേന്ദ്ര നേത്യത്വം അടിയന്തര പിബി യോഗം വിളിച്ചു. കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും യോഗത്തിനെത്താന്‍ പിബി ...

ബിജെപിയുടെ വളര്‍ച്ച ആശാങ്കാജനകമെന്ന് സിപിഎം പിബി

സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തി. മതസൗദാര്‍ദ്ദത്തിനു ഭീഷണിയാകുന്ന തരത്തിലാണ് ബിജെപി വളരുന്നത് എന്ന് സിപിെം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.വര്‍ഗ്ഗീയതക്കെതിരെയുള്‌ല ...

അരുവിക്കരയില്‍ അനുകൂല സാഹചര്യം മുതലെടുക്കാനായില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

ഡല്‍ഹി: അരുവിക്കരയില്‍ എല്‍ഡിഎഫ് അനുകൂല സാഹചര്യം മുതലെടുക്കാനായില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. പിണറായി വിജയനും-വിഎസ് അച്യൂതാനന്ദനും ഒരുമിച്ച് വേദി പങ്കിടണമായിരുന്നുവെന്നും യോഗം വിലയിരുത്തി. അതേസമയം ബിജെപി കൂടുതല്‍ ...

വിഎസ് അച്യുതാനന്ദന്റെ പരസ്യ പ്രസ്താവന പിബി കമ്മീഷന്‍ പരിശോധിക്കും

ഡല്‍ഹി: വിഎസ് അച്യുതാനന്ദന്റെ പരസ്യ പ്രസ്താവന പിബി കമ്മീഷന്‍ പരിശോധിക്കും. ഇന്ന് ചേര്‍ന്ന സിപിഎം കേന്ദ്രകമ്മറ്റിയോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പൊളിറ്റ് ബ്യൂറോകമ്മീഷന്റെ ഘടനയില്‍ മാറ്റമില്ല.പ്രകാശ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist