കാമുകനെ വിവാഹം കഴിക്കാന്‍ ഇന്ത്യയിലെത്തി ; ബംഗ്ലാദേശി യുവതി അറസ്റ്റിൽ ; കാമുകൻ മുങ്ങി
അഗർത്തല : ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാനായി അതിർത്തി കടന്നെത്തിയ ബംഗ്ലാദേശി യുവതി അറസ്റ്റിൽ. അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിനാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ത്രിപുരയിൽ വടക്കന്‍ ത്രിപുര ...








