പ്രൊഫഷണൽ തള്ളലുകാരന് ലക്ഷങ്ങൾ ശമ്പളം; തിരക്കിനിടയിൽ ഉന്തിതള്ളാൻ നല്ല മിടുക്കുണ്ടോ? വിദേശത്ത് ജോലിയുണ്ടേ…
നല്ല ശമ്പളത്തിൽ ഒരു ജോലി ലഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. അത് വിദേശത്ത് ആയാലോ? പ്രത്യേകിച്ച് ആലോചിക്കേണ്ട കാര്യമില്ല.പെട്ടി പാക്ക് ചെയ്ത് നേരെ വിമാനം പിടിക്കുക എത്തുക. ...