രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: അതിർത്തി വേലിക്കെട്ടും നുഴഞ്ഞുകയറ്റവും പ്രധാന അജണ്ടയാക്കി നിർണായക ഭാരത-ബംഗ്ലാദേശ് ഉഭയകക്ഷി ചർച്ചകൾ ഡൽഹിയിൽ
ന്യൂഡൽഹി: ഭാരതത്തിന്റെ പരമാധികാരവും അതിർത്തി സുരക്ഷയും മുൻനിർത്തി, അയൽരാജ്യമായ ബംഗ്ലാദേശുമായി ഡൽഹിയിൽ നിർണായക ചർച്ചകൾക്കൊരുങ്ങി രാജ്യം. പശ്ചിമ ബംഗാൾ അടക്കമുള്ള അതിർത്തി മേഖലകളിൽ ഭാരത വിരുദ്ധ ശക്തികളുടെ ...








