യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത
ഹുതി വിമതരുടെ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. സൗദിയിലെ പ്രധാനപ്പെട്ട ...








