മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി (JeM) ബന്ധം പുലർത്തുകയും ക്രിപ്റ്റോകറൻസി വഴി വിദേശത്തേക്ക് ഭീകരപ്രവർത്തനത്തിനായി ഫണ്ട് കൈമാറുകയും ചെയ്ത 24-കാരൻ ഉത്തർപ്രദേശ് ...








