കപ്പ് കേക്കുകൾക്കുള്ളിൽ പതുങ്ങിയിരിക്കുന്ന വിദ്വാൻ; കണ്ടെത്താമോ എട്ട് സെക്കൻഡിൽ
നിറയെ കപ്പ് കേക്കുകളും ക്രസന്റ് റോളുകളും. ചിത്രത്തിൽ നമ്മൾ എല്ലാവരും കാണുന്നത് ഇതായിരിക്കും. എന്നാൽ ഈ കപ്പ് കേക്കുകൾക്കും ക്രസന്റ് റോളുകൾക്കും ഇടയിൽ ഒരു വിരുതൻ ഒളിച്ചിരിപ്പുണ്ട്. ...