പേപ്പർ നോട്ടുകൾ മാറുന്നു; 10, 20 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ അടുത്ത വർഷം മുതൽ പുറത്തിറക്കാൻ ആർബിഐ!
കള്ളനോട്ടുകൾക്ക് തടയിടാനും നോട്ടിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനുമായി ഇന്ത്യൻ കറൻസി രംഗത്ത് ചരിത്രപരമായ വിപ്ലവത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). നിലവിലുള്ള പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽ ...








