നരച്ച മുടിയോ ? പൂർണമായി മാറ്റി കറുപ്പാക്കാം ; ചിരകിയ തേങ്ങ ഇങ്ങനെ ഉപയോഗിച്ചാൽ മാത്രം മതി
ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് നരച്ച മുടി. ഇന്ന് കുട്ടികളിലും കൗമാരക്കാരിലും മുടി നരയ്ക്കുന്നതായി കണ്ട് വരാറുണ്ട്. കുട്ടികളിലെ മുടി പെട്ടെന്ന് നരയ്ക്കാൻ കാരണം ...