‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!
കോമൺവെൽത്ത് ഗെയിംസിൽ ഭാരതത്തിന്റെ പെരുമ വാനോളം ഉയർത്തി വീണ്ടും സ്വർണനേട്ടം കൊയ്ത മീരാഭായ് ചാനുവിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 49 കിലോഗ്രാം വിഭാഗം വെയ്റ്റ്‌ലിഫ്റ്റിംഗിൽ തുടർച്ചയായ ...








