ജീരകസോഡ കുടിക്കുന്നതിനിടെ അരുചി; കുപ്പിയിൽ ചത്ത എലി; കോഴിക്കോട് യുവാവിന് ദേഹാസ്വാസ്ഥ്യം
കോഴിക്കോട്; തട്ടുകടയിൽനിന്ന് വാങ്ങിയ ജീരക സോഡയിൽ ചത്ത എലിയെ കണ്ടത്തി. കോഴിക്കോട് മുക്കത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. മുക്കം മുത്തേരി സ്വദേശി വിനായകൻ മുക്കംകടവ് പാലത്തിന് സമീപമുള്ള ...