ഇനി സൂചിപ്പേടി വേണ്ട; കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ഒരു ഗുളിക മാത്രം, വിപ്ലവകരമായ മരുന്നിന് അനുമതി!
ഹൃദയാഘാതത്തിനും സ്ട്രോക്കിനും കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ (LDL) നിയന്ത്രിക്കുന്ന ചികിത്സാ രംഗത്ത് വലിയൊരു വിപ്ലവത്തിന് വഴിതുറന്നുകൊണ്ട് ലോകത്തിലെ ആദ്യത്തെ കൊളസ്ട്രോൾ നിവാരണ ഗുളികയ്ക്ക് യുഎസ് ഫുഡ് ...








