രത്നങ്ങള്‍ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് ; 42 ലക്ഷം തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ കേസ്
ശ്രീകണ്ഠപുരം: അപൂര്‍വ രത്നങ്ങളും സ്വര്‍ണങ്ങളും വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് ശ്രീകണ്ഠപുരം സ്വദേശിയില്‍ നിന്ന് 42,50,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. കൈതപ്രത്തെ പുറത്തേട്ട് ഹൗസില്‍ ...