Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

രത്​നങ്ങള്‍ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച്‌ തട്ടിപ്പ് ; 42 ലക്ഷം തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ കേസ്

by Brave India Desk
Sep 22, 2021, 06:28 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ശ്രീ​ക​ണ്​​ഠ​പു​രം: അ​പൂ​ര്‍വ ര​ത്‌​ന​ങ്ങ​ളും സ്വ​ര്‍ണ​ങ്ങ​ളും വി​ല്‍ക്കാ​നു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ ശ്രീ​ക​ണ്​​ഠ​പു​രം സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 42,50,000 രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ക്കെ​തി​രെ ശ്രീ​ക​ണ്​​ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

കൈ​ത​പ്ര​ത്തെ പു​റ​ത്തേ​ട്ട് ഹൗ​സി​ല്‍ ഡെ​ന്നീ​സ് ജോ​സ​ഫിന്റെ പ​രാ​തി​യി​ല്‍ കോ​ട്ട​യം മീ​ന​ച്ചി​ലി​ലെ ക​ന​ക്കാ​രി മാ​ലേ​ല്‍ പ​റ​മ്പിൽ​ ജെ​റി​ന്‍ വി. ​ജോ​സ് (45), ആ​ന്ധ്രാ​പ്ര​ദേ​ശ് അ​ന​ന്ത​പു​രി​ലെ നാ​യി​ഡു (40), കോ​ട്ട​യം തി​രു​വ​ഞ്ചൂ​രി​ലെ സി.​എ​സ്. ശ്രീ​നാ​ഥ് (35), കോ​ട്ട​യ​ത്തെ ജി​ജി​ന്‍ (45) എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

Stories you may like

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

കേരളം ഇന്നും ഇരുട്ടിലാകും! രാത്രി 12.45 വരെ കടുത്ത വൈദ്യുതി നിയന്ത്രണം; കാരണം ഇതാണ്

ശ്രീ​ക​ണ്​​ഠ​പു​ര​ത്തെ മു​ഹ​മ്മ​ദ​ലി എ​ന്ന​യാ​ളു​ടെ 450 ഗ്രാം ​തൂ​ക്കം വ​രു​ന്ന ര​ത്‌​ന​ങ്ങ​ളും മ​റ്റ് സ്വ​ര്‍ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ വി​ല്‍ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് സം​ഘം ഡെ​ന്നീ​സ് ജോ​സ​ഫി​നെ സ​മീ​പി​ച്ച​ത്. തു​ട​ര്‍ന്ന് ആ​ഭ​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ വി​ദ​ഗ്​​ധ​നെ കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞു. യു.​കെ​യി​ല്‍​നി​ന്ന് വ​രു​ന്ന​വ​രാ​ണെ​ന്നു​പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച്‌ 2019 ഒ​ക്‌​ടോ​ബ​ര്‍ 31ന് ​അ​ര​ല​ക്ഷം രൂ​പ ഡെ​ന്നീ​സ് ജോ​സ​ഫി​ല്‍ നി​ന്ന് കൈ​ക്ക​ലാ​ക്കി. പി​ന്നീ​ട് ജെ​റി​ന്‍ വി. ​ജോ​സും ജി​ജി​നും ചേ​ര്‍ന്ന് പ​ല​ത​വ​ണ ഗൂ​ഗ്​​ള്‍ പേ ​വ​ഴി ല​ക്ഷ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി.

അ​വ​സാ​നം ക​ണ്ണൂ​ര്‍ സി​റ്റി സെന്‍റ​റി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ല്‍വെ​ച്ച്‌​ ശ്രീ​നാ​ഥ് 12 ല​ക്ഷം രൂ​പ​യും കൈ​ക്ക​ലാ​ക്കി​യ​ത്രെ. പി​ന്നീ​ട് ര​ത്ന​ങ്ങ​ളും സ്വ​ര്‍​ണ​വും ന​ല്‍​കാ​തെ സം​ഘം മു​ങ്ങി. ഫോ​ണ്‍ വി​ളി​ച്ചാ​ല്‍ എ​ടു​ക്കാ​ത്ത സ്ഥി​തി​യു​മു​ണ്ടാ​യി. ഇ​തേ​ത്തു​ട​ര്‍ന്നാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. എ​സ്.​ഐ എ.​വി. ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊര്‍​ജി​ത​മാ​ക്കി.

Tags: daimondsfraud case
Share1
Tweet
Send
Share

Latest stories from this section

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

ഒരാൾക്ക് എത്ര ലിറ്റർ മദ്യം കയ്യിൽ വെക്കാം?

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ വ്യാജരേഖ; കേസെടുക്കാൻ കമ്മിഷണറുടെ അടിയന്തര നിർദേശം!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

Latest News

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

സാങ്കേതികവിദ്യകളിൽ ഇനി ഇന്ത്യ മുന്നിൽ നിൽക്കണം : ആഗോള ചിപ്പ് നിർമ്മാണ സിഇഒമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

മോദിയുടെ 76-ാം ജന്മദിനം : രാജ്യവ്യാപക ആഘോഷ പരിപാടികളുമായി ബിജെപി

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

അദ്ധ്യാപക നിയമന അഴിമതി; തൃണമൂൽ നേതാവ് മാണിക് ഭട്ടാചാര്യയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ

എഫ്സിആർഎ ലംഘനം ; നിയമം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ച അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies