dalit girl

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ മരണം; പ്രതിഷേധങ്ങൾക്കൊടുവിൽ അറസ്റ്റ്

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ മരണം; പ്രതിഷേധങ്ങൾക്കൊടുവിൽ അറസ്റ്റ്

കൊല്ലം: ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാട്ടാമ്പള്ളി സ്വദേശി അഖിലാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ സുഹൃത്തായിരുന്ന അഖിൽ, ബംഗലൂരുവിൽ നിന്നാണ് പിടിയിലായത്. ...

കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, മുഖത്ത് ആസിഡൊഴിച്ചു, ക്രൂരമായി കൂട്ടബലാത്സംഗവും, കശ്മീരിലെ ഏഴ് വയസ്സുകാരിയുടെ കൊലപാതകം ഞെട്ടിക്കുന്നത്

പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കി; കോഴിക്കോട് നാലുപേർ കസ്റ്റഡിയിൽ

പതിനേഴുകാരിയായ പെൺകുട്ടിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കി. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കോഴിക്കോട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 17-കാരിയായ വിദ്യാര്‍ഥിനിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍കായത്തൊടി സ്വദേശികളായ മൂന്ന് ...

ദ്വി​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​ന് രാ​ഹു​ല്‍ ഗാ​ന്ധി കേരളത്തില്‍; നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

‘നാം രണ്ട് നമുക്ക് രണ്ട് എന്നത് കുടുംബാസൂത്രണത്തിന്റെ മുദ്രാവാക്യം‘; ഇത് പ്രചരിപ്പിക്കണമെങ്കിൽ രാഹുൽ ഗാന്ധി വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു ദളിത് യുവതിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല. ജാതീയ ...

പീഡനത്തിനിരയായ ദളിത് പെൺകുട്ടിയുടെ ആത്മഹത്യ: പൊലീസിനെതിരെ പരാതിയുമായി മാതാപിതാക്കള്‍

കൊല്ലം: കടയ്ക്കലില്‍ പീഡനത്തിനിരയായ 14കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ പരാതിയുമായി മാതാപിതാക്കൾ. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ...

മുക്കത്തെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യ; വിദ്യാര്‍ഥിനിയുമായി പ്രണയത്തിലായിരുന്ന കാരശ്ശേരി സ്വദേശി റിനാസ് അറസ്റ്റിൽ

മുക്കത്തെ ദളിത് പെൺകുട്ടിയുടെ ആത്മഹത്യ; വിദ്യാര്‍ഥിനിയുമായി പ്രണയത്തിലായിരുന്ന കാരശ്ശേരി സ്വദേശി റിനാസ് അറസ്റ്റിൽ

കോഴിക്കോട്: മുക്കത്ത് പ്ലസ്ടു വിദ്യാർത്ഥിയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാര്‍ഥിനിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി ...

മുക്കത്ത് ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹത; പൊലീസ് കേസില്‍ നിന്നും പിന്തരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

ദളിത് പെൺകുട്ടിയുടെ ആത്മഹത്യ; മുസ്ലീം യുവാവുമായി ഉണ്ടായിരുന്ന ബന്ധമാണ് ആത്മഹത്യക്ക് കാരണം, മതംമാറാൻ നിർബന്ധിച്ചിരുന്നു, അനിയനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, നിർണ്ണായക വെളിപ്പെടുത്തലുമായി സഹപാഠികൾ

കോഴിക്കോട്: മുക്കത്ത് പ്ലസ്ടു വിദ്യാർത്ഥിയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സഹപാഠികൾ. മുസ്ലീം യുവാവുമായി പെൺകുട്ടിക്ക് ഉണ്ടായിരുന്ന ബന്ധമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സഹപാഠികളുടെ ...

ഇനിയും കനിയാതെ സര്‍ക്കാര്‍, സഹായത്തിനു കാത്തുനിന്ന പെണ്‍കുട്ടിക്ക് സര്‍വ്വകലാശാലയുടെ പിരിച്ചു വിടല്‍ നോട്ടീസ്

ഇനിയും കനിയാതെ സര്‍ക്കാര്‍, സഹായത്തിനു കാത്തുനിന്ന പെണ്‍കുട്ടിക്ക് സര്‍വ്വകലാശാലയുടെ പിരിച്ചു വിടല്‍ നോട്ടീസ്

തൃശൂര്‍: സര്‍ക്കാരിന്റെ സഹായത്തിനു കാത്തുനിന്ന ദലിത് പെണ്‍കുട്ടി റിമ രാജന്‍ സര്‍വകലാശാലയില്‍ നിന്ന് പുറത്തായി. പോര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാലയില്‍ എംഎസ്‌സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയും തൃശൂര്‍ കൊടകര ...

വിളപ്പില്‍ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി. സംഭവത്തില്‍ കാമുകനും അയല്‍വാസിയായ സ്ത്രീയുമടക്കം അഞ്ചുപേര്‍ പോലീസ് അറസ്റ്റുചെയ്തു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടതായി പോലീസ് സംശയിക്കുന്നു.

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist