സെക്രട്ടറിയേറ്റില്‍ ദളിത് ഉദ്യോഗസ്ഥനെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചുവെന്ന് പരാതി
സെക്രട്ടറിയേറ്റില്‍ ദളിത് ഉദ്യോഗസ്ഥനെക്കൊണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അടിമപ്പണി ചെയ്യിപ്പിച്ചുവെന്ന് പരാതി. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉത്തരേന്ത്യന്‍ സ്വദേശിയുമായ വിശ്വനാഥ് സിന്‍ഹയ്‌ക്കെതിരായാണ് ക്ലാസ് ഫോര്‍ ജീവനക്കാരനായ ദളിത് യുവാവ് ...