കമ്യൂണിസ്റ്റ് ഭീകരാക്രമണം വർദ്ധിക്കുന്നു; ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദ്ദേശിച്ച് ഛത്തീസ്ഗഡ് ഡിജിപി; സ്ഥിതിഗതികൾ വിലയിരുത്തി
റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി ഡിജിപി അശോക് ജുനേജ. ബസ്തർ ഡിവിഷനിലെ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ...