മേഘങ്ങൾ തൊടുന്ന ഗിർനാർ കൊടുമുടിയിലെ ത്രിമൂർത്തി ചൈതന്യം; ഭഗവാൻ ദത്താത്രേയന്റെ പവിത്ര പാദമുദ്രകൾ
പുലർച്ചെയുടെ തണുത്ത ഇരുട്ടിൽ കൽപ്പടവുകൾ ഓരോന്നായി ചവിട്ടിക്കയറുമ്പോൾ ദൂരെ ഗിർനാർ മലനിരകൾക്ക് മുകളിൽ സൂര്യൻ ഒരു സ്വർണ്ണപ്പൊട്ടുപോലെ ഉദിച്ചുയരുന്നത് കാണാം. കഠിനമായ മലകയറ്റത്തിന്റെ ആയാസമെല്ലാം മലമുകളിൽ ...









