‘ഡെങ്കിയും എച്ച് വണ്‍ എന്‍ വണും’ സംസ്ഥാനത്ത് ഇന്നും പനിമരണങ്ങള്‍, നിയന്ത്രണ വിധേയമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും തുടരുന്ന മരണങ്ങള്
തിരുവനന്തപുരം: പനി നിയന്ത്രണ വിധേയമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദത്തിനിടയിലും കേരളത്തില്‍ പനിമരണങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ച ഒരു വയസുകാരന് അടക്കം അഞ്ച് പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ...