മദ്യവില്‍പന നിരോധിച്ചു; പാർട്ടിക്ക് മദ്യത്തിന് പകരം സാനിറ്റൈസര്‍; മഹാരാഷ്ട്രയിൽ 7 പേർ മരണമടഞ്ഞു
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിൽ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യവില്‍പന നിരോധിച്ചിരുന്നു. ഇതോടെയാണ് ഒരു ...








