ആന്ധ്രയില്‍ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് കര്‍ണാടക എംഎല്‍എ അടക്കം ആറുപേര്‍ മരിച്ചു
അനന്ത്പുര്‍ : ആന്ധ്ര പ്രദേശില്‍ പുലര്‍ച്ചെ ലെവല്‍ക്രോസില്‍ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് കര്‍ണാടക എംഎല്‍എ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. ദേവദുര്ഗ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ വെങ്കടേഷ് നായക്ക് ...