പുരുഷൻമാരിൽ കാൻസർ കേസുകൾ വർദ്ധിക്കുന്നു ; 2050 ആകുമ്പോഴേക്കും കാൻസർ മരണങ്ങൾ 93 ശതമാനം വർദ്ധിക്കുമെന്ന് പഠനം
പുരുഷൻമാരിലെ കാൻസർ കേസുകളും മരണനിരക്കും ആഗോളതലത്തിൽ വർദ്ധിക്കുന്നതായി പഠനം. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പിയർ റിവ്യൂഡ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിലാണ് ഈ വർദ്ധനവ് സൂചിപ്പിക്കുന്നത്. ...