‘അന്ന് കലാം തോളിൽ തട്ടി ഏൽപ്പിച്ച ആ അസാധ്യ ദൗത്യം, പതിറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തെ കാത്തു;’ആകാശിന്റെ’ അണിയറക്കഥ
2025 മേയ് 8-ന്റെ ആ നിർണായക സായാഹ്നം. രാജ്യം മുഴുവൻ കനത്ത നെഞ്ചിടിപ്പോടെയാണ് ടെലിവിഷൻ സ്ക്രീനുകളിലേക്ക് നോക്കിയിരുന്നത്. അതിർത്തി കടന്ന് ഇന്ത്യൻ വ്യോമാതിർത്തി ലക്ഷ്യമാക്കി പാകിസ്ഥാൻ ഒന്നിന് ...








