ഫിലിം ജൂറി പെൺ കേരളത്തോട് മാപ്പ് പറയണം; ‘വേടന്’ അവാർഡ് നൽകിയതിനെതിരെ ദീദി ദാമോദരൻ
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിക്ക് നൽകിയതിൽ വിമർശനവുമായി തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ. വേടന് നൽകിയ പുരസ്‌കാരം ...








