മുട്ടിൽ വനംകൊള്ള കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥരും 24 ന്യൂസ് മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ഇടപെട്ടു; രേഖകൾ പുറത്ത്
തിരുവനന്തപുരം: മുട്ടിൽ വനംകൊള്ള കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥരും 24 ന്യൂസ് മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ഇടപെട്ടുവെന്ന് റിപ്പോർട്ട്. കേസിലെ പ്രതികളായ ആന്‍റോ അഗസ്റ്റിനും ആരോപണ വിധേയനായ ...