ജയ്‌ഷെയുടെ വനിതാ വിഭാഗത്തിൽ പുൽവാമഭീകരന്റെ ഭാര്യയും: ഭീകരസംഘടനയുടെ പ്രധാനമുഖം,മസൂദ് അസ്ഹറിന്റെ ഇളയ സഹോദരിയ്ക്ക് ഭരണം…
പുൽവാമ ഭീകരാക്രമണകേസിലെ മുഖ്യസൂത്രധാരന്റെ ഭാര്യ ജയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിലെ പ്രബലയായ നേതാവെന്ന് വിവരം. ഡൽഹി സ്‌ഫോടനത്തിന് ആഴ്ചകൾക്ക് മുൻപാണ് ഭീകരൻ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ...








